സുൽത്താൻ ബത്തേരി: അമ്പലവയൽ താറ്റ്യാട് തൊട്ടിയിൽ സെയ്തലവി (75) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാദി. മക്കൾ: മുഹമ്മദ് കുട്ടി, ഉസ്മാൻ, ഫാത്തിമ സുഹറ, സഫിയ, റസിയ. മരുമക്കൾ: ഹസ്സൻ, അബ്ദുറഹ്മാൻ, പരേതനായ ഷാഹുൽ ഹമീദ്, ലൗസാബി, സൗദാബി.