പേരാമ്പ്ര: എടവരാട് തോട്ടത്തമണ്ണിൽ ആലിക്കുട്ടിയുടെ മകൻ തെങ്ങുംകുഴിയിൽ മുഹമ്മദ് റാശിദ് (25) നിര്യാതനായി. മാതാവ്: ആമിന (മുണ്ടക്കൽ, മലപ്പുറം). സഹോദരൻ: മുഹമ്മദ് റാഫി.