ഇരുവള്ളൂർ: അമ്പലപ്പാട് ചേപ്പാലിൽ കേളൻകണ്ടിയിൽ ഗോപാലൻ (92) നിര്യാതനായി. പിതാവ്: പരേതനായ ചോയി. ഭാര്യമാർ: പരേതയായ ശാരദ, ശാന്ത. മകൾ: പ്രസന്ന (റവന്യൂ വകുപ്പ്), പ്രദീപൻ (ആർ.എം.എസ്). മരുമകൻ: ഭാസ്കരൻ (റിട്ട. കൃഷി വകുപ്പ്). മരുമകൾ: നിത്യ. സഹോദരങ്ങൾ: പരേതനായ അപ്പു, പരേതനായ ചാത്തു. സഞ്ചയനം ആഗസ്റ്റ് അഞ്ചിന്.