ബാലുശ്ശേരി: നന്മണ്ട വെസ്റ്റ് എഎൽ.പി സ്കൂൾ റിട്ട: പ്രധാന അധ്യാപിക പറമ്പത്ത് നാരായണി (86) നിര്യാതയായി.
ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വിനോദ് കുമാർ, വിമൽ കുമാർ, വിപിൻ കുമാർ. മരുമക്കൾ: ഹബീന, ഷീജ, മിനി. സഹോദരങ്ങൾ: പരേതരായ മാധവി, ദാക്ഷായണി, ചിരുതക്കുട്ടി, സരസ്വതി, സരോജിനി.