നന്മണ്ട: പതിമൂന്നിലെ ഊളാറുകുന്നുമ്മൽ കൃഷ്ണൻകുട്ടി (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിനി, സിനി. മരുമക്കൾ: ഷിനോജ് (ബി.എസ്.എഫ്), ബൈജു (കെ.എസ്ആർ.ടി.സി). സഹോദരങ്ങൾ: ഷൈല, സരള, പത്മിനി.