വാണിമേൽ: പുതുക്കുടി ചങ്ങായിതൊടിയിൽ കൃഷ്ണൻകുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: രാജേഷ്, മനോഹരി, ബേബി, പൗർണമി. മരുമക്കൾ: ചന്ദ്രൻ, അനീഷ്, രജീഷ്.