പാലേരി: കന്നാട്ടിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ നെല്ലിയുള്ളപറമ്പിൽ ബാലൻ (85) നിര്യാതനായി. ഭാര്യ: മാത. മക്കൾ: അശോകൻ, സുരേഷ് (കൂവപ്പള്ളി സി.യു.സി പ്രസിഡന്റ്), ദിനേശൻ (ഗൾഫ്). മരുമക്കൾ: ഗീത (വാല്യക്കോട്), നിഷ (തളീക്കര) രജ്മ (മേപ്പയ്യൂർ)