ചേമഞ്ചേരി: പൂക്കാട് കുറ്റനാടത്ത് ഫാത്തിമ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ഖദീജ, മഹമൂദ് (കുവൈത്ത്), ആയിശബി, നഫീസ, മൂസക്കോയ (കുവൈത്ത്), സാബിറ. മരുമക്കൾ: കുഞ്ഞഹമ്മദ് ചീക്കണഞ്ചേരി, സാറാബി മസ്ന, ബീരാൻ ചെന്നൈ, അഹമ്മദ് മുണ്ടയിൽ, റഹീന മാഹി, അഷറഫ് അലി അത്തോളി (സൗദി അറേബ്യ). സഹോദരി: ഖദീശ ഉമ്മ.