പയ്യോളി: തച്ചൻകുന്ന് മലയിൽ കുമാരൻ (75, അശ്വതി ഹോട്ടൽ തച്ചൻകുന്ന്) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിജു, ബിജിന (സർഗാലയ ഇരിങ്ങൽ). മരുമക്കൾ: ആർ.കെ, സത്യൻ, ഷമ (തുറയൂർ), സന്തോഷ് (മൂരാട്). സഹോദരങ്ങൾ: മാലതി, കമല, പരേതരായ ശങ്കരൻ, ചാത്തപ്പൻ.