ബാലുശ്ശേരി: അറപ്പീടിക വടൂർതാഴെകുനി ചാത്തൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സുരേഷ്ബാബു, തങ്കമണി, രമേശൻ, സതീശൻ. മരുമക്കൾ: ഉഷ, ബിന്ദു, രാമചന്ദ്രൻ, പുഷ്പ. സഹോദരങ്ങൾ: രാമൻ (വിമുക്ത ഭടൻ), ശാരദ, ദേവി, പരേതനായ ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.