പാലേരി: പരേതനായ അറൂപ്പാട്ടിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (103) നിര്യാതനായി. മക്കൾ: അമ്മദ്, പരേതനായ എ.പി. സൂപ്പി മാസ്റ്റർ, അബ്ദുല്ല, എ.പി. അബ്ദുറഹിമാൻ (ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്), പരേതനായ എ.പി. ജമാൽ.
മരുമക്കൾ: സഫിയ, നഫീസ, ആസ്യ ടീച്ചർ, സഫിയ, ലൈല. മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പാലേരി പുത്തൻപള്ളി ജുമാമസ്ജിദിൽ.