കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഹാറിൽ ദേവി (74) നിര്യാതയായി. ഭർത്താവ്: ശങ്കരൻ പാറമ്മേൽ. മക്കൾ: ചന്ദ്രിക, മോളി, ഇന്ദിര, ശ്രീലത, ബിജി. മരുമക്കൾ: ചന്ദ്രൻ, രവി, അശോകൻ, പ്രവീൺ, സുനിൽ.