ഇരുവള്ളൂർ: മതിരൂക്കണ്ടി മീത്തൽ എം.പി ദാമോദരൻ നായർ (70 -റിട്ട. റവന്യൂ) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. സ്റ്റാർ വീവേഴ്സ്, കക്കോടി), മകൻ: ധനേഷ് (സൗദി). മരുമകൾ: രേണുക. സഹോദരങ്ങൾ: സുരേന്ദ്രൻ നായർ (തൃശൂർ). പരേതയായ പങ്കജം. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.