വടകര: പുതുപ്പണം അങ്ങാടിത്താഴ എടത്തിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, വിനീഷ്. മരുമക്കൾ: സുരേന്ദ്രൻ (മേപ്പയൂർ), രമ്യ (വള്ളിക്കാട്). സഹോദരങ്ങൾ: ലീല, രാധ, ബാബു, പരേതരായ ഭാസ്കരൻ, ശേഖരൻ, ചന്ദ്രൻ.