വടകര: മാക്കൂൽപീടിക നാളോംകണ്ടിയിൽ കരുണാകരൻ (ഉണ്ണി, 66) നിര്യാതനായി. ഭാര്യ: ലീനത. മക്കൾ: ഉദിത്ത്, ഉത്ര. മരുമകൻ: മിഥുൻ (താഴെ ചേളാരി).