കാരന്തൂർ: കല്ലറ കോളനിയിൽ ഷൺമുഖൻ (61) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമിത്, രശ്മി, രവീണ, രാൻഷിത്. മരുമകൾ: ശാന്തിനി. സഞ്ചയനം ശനിയാഴ്ച.