പയ്യോളി: ഇരിങ്ങൽ എടപ്പരത്തിക്കുനി കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാരായണൻ, മുകുന്ദൻ, ബാബു, കൃഷ്ണൻ, വത്സലൻ, നാരായണി, രാധ. മരുമക്കൾ: കണ്ണൻ, രാജീവൻ (ബാബു), വത്സല, സരോജിനി, പ്രേമ, സിന്ധു, മായ. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ നാരായണി, നാരായണൻ.