അത്തോളി: കുടക്കല്ല് എടക്കണ്ടി കാർത്ത്യായനി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു മാസ്റ്റർ (അത്തോളി ജി.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ). മക്കൾ: ശാരദ (റിട്ട. അധ്യാപിക തലക്കുളത്തൂർ സി.എം.എം.എച്ച്. ഹൈസ്കൂൾ), രാമചന്ദ്രൻ, ശ്രീദേവി, സുഷമ (അങ്കണവാടി ടീച്ചർ കൂട്ടാലിട), സുജ, പരേതനായ വേണുഗോപാൽ (റിട്ട. ആർമി). മരുമക്കൾ: സുമതി മുചുകുന്ന്, ഷീബ രാമചന്ദ്രൻ (അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അരവിന്ദാക്ഷൻ മക്കട (റിട്ട. പൊലീസ്), ശശിധരൻ കൂട്ടാലിട, രാജൻ പുറക്കാട്ടിരി (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ കുഞ്ഞിരാമൻ നായർ അത്തോളി. സഹോദരങ്ങൾ: മല്ലിക, പരേതരായ കല്യാണികുട്ടി അമ്മ, ദാമോദരൻ നായർ (റവന്യു), ലീല അമ്മ, കുഞ്ഞിക്കണ്ണൻ നായർ, അനിരുദ്ധൻ നായർ (റിട്ട. ആർമി), ഷൺമുഖൻ നായർ (റിട്ട. സോഷ്യൽ വെൽഫെയർ).