ബാലുശ്ശേരി: ഇടത്തില്താഴത്ത് സുനില്‍ ദാമോദര്‍ (61) നിര്യാതനായി. പിതാവ്: പരേതനായ വെട്ടക്കല്‍ ദാമോദരന്‍. മാതാവ്: സരോജിനി. ഭാര്യ: സബിത. മകള്‍: അനുഷ്ക (ചെന്നൈ). മരുമകന്: വസന്ത് മാധവന് (യു.കെ). സഹോദരങ്ങള്‍: അനില്‍ മലബാറി (മുംബൈ), സുഷമ, ജമുന, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.