നടുവണ്ണൂർ: കാവുന്തറയിലെ ചെറിയ കണ്ണോറ പരേതനായ അമ്മോട്ടിയുടെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: റസാഖ് (സൗദി), ആമിനക്കുട്ടി, റംല (കുറുവങ്ങാട്). മരുമക്കൾ: എ.കെ.എം. അലി, അബ്ദുല്ലക്കുട്ടി (കുറുവങ്ങാട്), ഷറീന (അരിക്കുളം). സഹോദരങ്ങൾ: ഇമ്പിച്ചിമൊയ്തി എടക്കണ്ടി, അബു തയ്യുള്ളതിൽ, പരേതരായ മോയി, അസ്സൻ കുട്ടി, അമ്മത് ഹാജി, നഫീസ.