നടുവണ്ണൂർ: നടുവണ്ണൂരിലെ ആദ്യകാല മത്സ്യ വ്യാപാരിയായിരുന്ന പൂതറൻകണ്ടികുനി മോയി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: അമ്മത് അൽഫാസ്, ആലിക്കുട്ടി ഹാജി (മുള്ളമ്പത്ത് മഹല്ല് കമ്മിറ്റി അംഗം), ഹമീദ് (മത്സ്യ മാർക്കറ്റ് വ്യാപാരി). മരുമക്കൾ: ഫാത്തിമ (ഒറ്റക്കണ്ടം), ആമിന (മേപ്പയൂർ), ഫാത്തിമ (കാപ്പാട്). സഹോദരങ്ങൾ: പരേതരായ മമ്മു, കുട്ടു, ഖദീജ, ആയിഷ ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുള്ളമ്പത്ത് ജുമാ മസ്ജിദിൽ.