തലക്കുളത്തൂർ: മൂത്തേലത്ത് താഴം പെരവക്കുട്ടി (73) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രാമചന്ദ്രൻ (ഖത്തർ), സിന്ധു, രാജേഷ്. മരുമക്കൾ: ജിഷ, സുന്ദരൻ, രശ്മി. സഹോദരങ്ങൾ: ചന്ദ്രൻ, സീത. സഞ്ചയനം ബുധനാഴ്ച.