പാലാഴി: മുയ്യായി മീത്തല്‍ ഇ.കെ. അഭിലാഷ് (39) നിര്യാതനായി. പിതാവ്: ഇ.കെ. ശശി (പരേതൻ). മാതാവ്: ഒ. ശോഭ. ഭാര്യ: സുജയ (യൂനിയന്‍ ബാങ്ക് പൊറ്റമ്മല്‍). മക്കള്‍: അക്ഷയ്, അനേന. സഹോദരങ്ങള്‍: അഷിത, അമിത.