കൊടുവള്ളി: സൗത്ത് കൊടുവള്ളി പുളിക്കിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: നിഷ (അധ്യാപിക സെന്റ് മേരിസ് സ്കൂൾ കൂമുള്ളി), ബൈജു, ബിജേഷ്. മരുമക്കൾ: രവീന്ദ്രൻ കൂമുള്ളി, അഖില, സിമി. സഹോദരങ്ങൾ: സഹദേവൻ, ശ്രീനിവാസൻ, രവി, സുനി, സുലോചന, ശ്രീജ, പരേതയായ സദാനന്ദൻ, ശ്രീമതി.