പുതുപ്പാടി: ചേലപ്പുഴ സി.എം. പത്രോസ് (79) നിര്യാതനായി. പിതാവ്: മർക്കോസ്. മാതാവ്: ഏലിയാമ്മ. ഭാര്യ: സാറാമ്മ മാലിയിൽ, താഴമുണ്ട. സഹോദരങ്ങൾ: സി.എം. മാത്യു, സി.എം. ജോൺ, റെബേക്ക, സാറാമ്മ. മക്കൾ: വിൽസൺ, ബിന്ദു, ജെസ്സി. മരുമക്കൾ: രാജു വെട്ടിക്കാത്തടത്തിൽ വേളംകോട്, ഡെന്ന വിൽസൻ, സന്തോഷ് പാത്തിക്കൽ പെരുമ്പാവൂർ.