കോഴിക്കോട്: മാധ്യമ പ്രവര്ത്തകന് പേഴത്തുംമൂട് അബ്ദുസലാം (62) നിര്യാതനായി. തേജസ്, സിറാജ്, ദീപിക പത്രങ്ങളിലായി ദീര്‍ഘകാലം റിപ്പോര്‍ട്ടറും സബ് എഡിറ്ററുമായിരുന്നു. പിതാവ്: പരേതനായ അബ്ദുസമദ്. ഭാര്യ: റഹ്മത്ത് (മൂവാറ്റുപുഴ). മക്കള്‍: സല്മാന്, ഷഹന്‍ഷാന്‍, ഷാരൂഖ്. മരുമക്കള്‍: ഷഹനാസ്, അമല്‍ ജഹാന്, ശബനം ജാസ്മിന്.