കോഴിക്കോട്: പൈക്കാട്ട് അബ്ദുൽ ലത്തീഫ് (69) ഇടിയങ്ങര എളാന്റെ പള്ളിക്ക് സമീപമുള്ള ബംഗാളി വീട്ടിൽ നിര്യാതനായി. ഭാര്യ: ബംഗാളി വീട്ടിൽ ആയിശബി. മക്കൾ: പി. സവാദ്, സാബിറ. മരുമക്കൾ: ചെറിയ നാലകം സക്കറിയ, ഫാത്തിമ (കാസർകോട്). സഹോദരങ്ങൾ: പി. അബ്ദുൽ റസാഖ്, കദീജ, സുബൈദ, ആസിയ, പരേതരായ മൂസക്കോയ, ബിച്ച.