താമരശ്ശേരി: കട്ടിപ്പാറ നാറാങ്ങലത്ത് ജാഫർ മുസ്ലിയാർ (37) നിര്യാതനായി. ഭാര്യ: റഹ്മത്ത് (വള്ളിയോത്ത്). മകൾ: ജുവൈരിയ. സഹോദരങ്ങൾ: മുഹമ്മദലി, നൗഷാദ് (ദുബൈ), സഫിയ.