മുക്കം: കുമരനെല്ലൂർ തടപ്പറപ്പിൽ പൂതർകുഴിയിൽ അബ്ദുസ്സലാം (47) നിര്യാതനായി. ചെറിയ മുഹമ്മദിന്റെയും ഉമ്മയ്യയുടെയും മകനാണ്. ഭാര്യ: ആബിദ. മക്കൾ: അഫ്സൽ, ഫസ്ന ഷെറിൻ, ഫാത്തിമ ഷെറിൻ, അദിനാൻ. സഹോദരങ്ങൾ: യൂനുസ്, യാക്കൂബ്, ലുക്മാൻ, സുലൈഖ, റുക്കിയ, ആമിന, ആയിഷാബി, സുബൈദ, ഉമ്മുകുൽസു.