മുക്കം: കുറ്റിപ്പറമ്പ് വൈശ്യംപുറത്ത് ആലി (63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റസിയ, നൗഷാദ്, ഫൈസൽ (ഇരുവരും ദുബൈ). മരുമക്കൾ: ശരീഫ് (സുൽഫി, പൂളപൊയിൽ), അബീറ (പാഴൂർ), വർഷ (വലിയപറമ്പ്).