കൊടുവള്ളി: വാരിക്കുഴിത്താഴം കൊടവച്ചാലിൽ കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമ്യ, സന്ധ്യ, വിഷ്ണു. മരുമക്കൾ: ലതീഷ്, ശ്രീലേഷ്.