എളേറ്റിൽ: തറോൽ പരേതനായ ചെറിയ അയമ്മദിന്റെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: ആയിശ, മുഹമ്മദ്, സുബൈദ കതിരോട്ടിൽ, സഫിയ, റംല. മരുമക്കൾ: അബൂബക്കർ ഹാജി പുളിയാറക്കൽ, മുഹമ്മദലി മാസ്റ്റർ വേങ്ങര, മുഹമ്മദ് കണിയാറക്കൽ, നഫീസ, ജമീല, റാബിയ