മുയിപ്പോത്ത്: പരയിലാട്ട് സി.വി. സൂപ്പി ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: സി.വി. അബ്ദുറഹിമാൻ (ഖത്തർ), സി.വി. റഹീന വെള്ളിയൂർ (എസ്.എസ്.എം യു.പി സ്കൂൾ വെട്ടിയൊഴിഞ്ഞ തോട്ടം). സി.വി. റാഷിദ് (ഖത്തർ). മരുമകൻ: പി. അബ്ദുൽ ഗഫൂർ (എ.ആർ. നഗർ ഹൈസ്കൂൾ ചെണ്ടപ്പുറായ). മരുമക്കൾ: ഹസീന പയ്യോളി, സജിന പയ്യോളി. സഹോദരങ്ങൾ: സി.വി. ഇബ്രാഹിം, സി.വി. മൂസ, ഫാത്തിമ പേരാമ്പ്ര, നഫീസ പയ്യോളി.