കൊയിലാണ്ടി: എടക്കുളം ചെങ്ങോട്ടുകാവ് പൊട്ടക്കുനി ചോയിക്കുട്ടി (84) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശശികുമാർ, സുനില, ബിജു. മരുമക്കൾ: റീന, ചന്തുക്കുട്ടി, സരിത.