കീഴരിയൂർ: എരേമ്മൻകണ്ടി ചന്ദ്രിക (46) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മാതാവ്: നാരായണി (വിയ്യൂർ). മക്കൾ: അശ്വനി (അധ്യാപിക, വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ), അശ്വൻ. മരുമകൻ: നിധിൻ (അധ്യാപകൻ, വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ചന്ദ്രൻ, പരേതയായ വത്സല.