അത്തോളി: കൊളക്കാട് എടവാളേരി ജാനകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി അടിയോടി. മക്കൾ: തങ്കം, പരേതനായ മാധവക്കുറുപ്പ് (റിട്ട. നായക് സുബേദാർ). മരുമക്കൾ: വാസുദേവൻ അടിയോടി, രമണി (റിട്ട. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്). സഹോദരങ്ങൾ: മാളു അമ്മ, പന്മനാഭക്കുറുപ്പ്.