നടുവണ്ണൂർ: കാവുന്തറ കുളിയാപ്പൊയിൽ മാധവി (69) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലൻ (കാവുന്തറ), സരോജിനി, കമല.