കക്കട്ടിൽ: പനയുള്ളപറമ്പത്ത് അശോകൻ (54) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: സുമ. മക്കൾ: അരുൺ, ആതിര. മരുമക്കൾ: അജീഷ് (വളയം), സ്വാതി. സഹോദരങ്ങൾ: ഗീത, റീന, വിനോദൻ, ബിജു.