ഇരുവള്ളൂർ: അമ്പലപ്പാട് കൂട്ടാക്കിൽ അസ്സയിൻ (80) നിര്യാതനായി. ഭാര്യ: കദീശക്കുട്ടി. മക്കൾ: മജീദ് (ഓട്ടോഡ്രൈവർ), ഷെരീഫ് (ലാലാ ഫാൻസി, നരിക്കുനി, വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂനിറ്റ് ട്രഷറർ). മരുമക്കൾ: സാറ, ജസല.