വേളം: പള്ളിയത്ത് മലനടുവിൽ ഒ.പി. നാണു (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മോളി, മോഹനൻ, ബീന, ബിന്ദു, പ്രേമൻ, റീന, ശ്രീജ. മരുമക്കൾ: ബാലൻ, ദാമോദരൻ (എരവട്ടൂർ), ശശി, ബിന്ദു (വടകര), ആനന്ദൻ, മണി, രജിഷ.