വെങ്ങളം: മുത്താച്ചിക്കാവ് കച്ചാറ്റിൽ ശശിധരൻ (63) നിര്യാതനായി. ഭാര്യ: സുനിത. മകൾ: ശൈത്യ. മരുമകൻ: രോഷ്ജിത്ത് കണ്ണിപ്പൊയിൽ (ബഹ്റൈൻ). സഹോദരങ്ങൾ: വത്സല, ഗീത, പത്മിനി, പരേതയായ ഉഷ. സംസ്കാരം തിങ്കളാഴ്ച ഏഴിന് വീട്ടുവളപ്പിൽ.