വാണിമേൽ: മടോംപൊയിൽ കുഞ്ഞബ്ദുല്ല (വണ്ണത്താംകണ്ടി-90) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: അമ്മത്, അയിശു. മരുമക്കൾ: അബ്ദുല്ല പുതുപ്പനാങ്കണ്ടി, മാമി നെല്ലിയുള്ളപറമ്പത്ത്. സഹോദരങ്ങൾ: പോക്കർ, സൂപ്പി, പരേതരായ കുഞ്ഞമ്മദ്, അയിശ, മൊയ്തു, ഇബ്രാഹീം.