പയ്യോളി: തുറയൂർ പുനത്തുംതാഴെ രാഘവൻ (82-റിട്ട. പ്യൂൺ, തിക്കോടിയൻ സ്മാരക ഗവ. ഹൈസ്കൂൾ, പയ്യോളി) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാമകൃഷ്ണൻ (ഇമേജ് സ്റ്റുഡിയോ, തുറയൂർ), റീന, ഷാജി (ഫോട്ടോഗ്രാഫർ, പയ്യോളി), ഷിജി (ഓട്ടോ ടാക്സി). മരുമക്കൾ: ഷൈജ, ഗംഗാധരൻ (ഗോവ), ബിജി (കൽപത്തൂർ), അഞ്ജു. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.