അത്തോളി: പൂക്കോട് വായനശാലക്കു സമീപം എടപ്പങ്ങോട്ട് പരേതനായ കുട്ടിമമ്മിയുടെ മകൻ അസീസ് (50) നിര്യാതനായി. ഭാര്യ: മുനീദ. മക്കൾ: സിൻസി, സിഫാന. സഹോദരങ്ങൾ: ഫാത്തിമ, നബീസ, സൈന, മമ്മദ് കോയ, ആലി.