പാവങ്ങാട്: നെടുങ്ങാട്ട് പറമ്പിൽ നടുവിൽ കായലോട്ട് വിജയൻ (79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സവിജ (പാവങ്ങാട് അംഗൻവാടി), വിജീഷ് (റിയൽ ഇംപ്രഷൻ പ്രസ്, അഴകൊടി). മരുമകൻ: പ്രേംകുമാർ. സഹോദരങ്ങൾ: സതി, രവീന്ദ്രൻ, രമണി, രാധ, ശശി പ്രഭ, സുന്ദർ രാജ്, ജഗന്നിവാസൻ, പരേതരായ ജയപാലൻ, ജയരാജൻ, ബാബുരാജ്, സജിനി. സഞ്ചയനം ചൊവ്വാഴ്ച