നന്മണ്ട: കുട്ടമ്പൂർ അല്ലാരിയിൽ ഓടക്കൽ കുഞ്ഞാത (95) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (കൂത്തുപറമ്പ്), വിജയൻ, പ്രമോദ്, ശോഭന, കോമളവല്ലി, പരേതരായ കണ്ടൻകുട്ടി, ലോഹിതാക്ഷൻ, സത്യൻ