നടുവണ്ണൂർ: തിരുവോട് തെക്കെ അമ്മിച്ചാലിൽ മായൻകുട്ടി (46) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: സിനാൻ, ഫർസാന, ഷാമില. സഹോദരങ്ങൾ: അമ്മത്, മജീദ്, ജബ്ബാർ, ഫാത്തിമ, ജമീല, സൈനബ, പരേതനായ ഇബ്രാഹിം.