നന്മണ്ട: ഒളയിമ്മൽ പരേതനായ ചാത്തുക്കുറുപ്പിന്റെ ഭാര്യ ജാനു (83) നിര്യാതയായി. മക്കൾ: ദിവാകരൻ, ഒ. ശശി, ഒ. രവീന്ദ്രൻ. മരുമക്കൾ: ബീന (തുരുത്യാട്), മോളി (പുത്തൂർവട്ടം), സുഭജ (തിക്കോടി).