വടകര: മുക്കോലക്കൽ ഖദീജ (80-കൈച്ചോമ) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: സറീന, അഷ്റഫ്, നജ്മ, നജീബ്. മരുമക്കൾ: ഷാഹിദ, അബൂബക്കർ, സഫിയ. സഹോദരങ്ങൾ: സഫിയത്ത്, പരേതരായ മഹമൂദ് ഹാജി, അബ്ദുറഹ്മാൻ.