കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: സി.പി. കരുണൻ (നഗരസഭ മുൻ കൗൺസിലർ), ദീപ, സി.പി. ബിജു (ആർ.എസ്.എസ് ജില്ല സഹകാര്യവാഹ്). മരുമക്കൾ: ശാലിനി, പ്രേമൻ, സൗമ്യ.